മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചുവെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് സിനിമാലോകം സ്വീകരിച്ചത്. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ അദ്ദേഹത്...